FIFA World Cup 2022: France Hit By Virus Ahead Of World Cup Final | ലോകകപ്പ് ഫൈനലിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കെ, ഫ്രാന്‍സ് ടീമില്‍ കൂടുതല്‍ പേര്‍ക്ക് പനി ബാധിച്ചതായി റിപ്പോര്‍ട്ട്. ഏറ്റുവുമൊടുവില്‍ പ്രതിരോധ നിര താരങ്ങളായ റാഫേല്‍ വരാനും ഇബ്രാഹിമ കൊനാറ്റെയ്ക്കുമാണ് പനി ബാധിച്ചതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു
#LionelMessi